അച്ഛനമ്മമാരുടെ വളര്‍ത്തുദോഷമോ ശ്രദ്ധക്കുറവോ കൊണ്ടാണോ കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകുന്നത്? ഓട്ടിസമുള്ളവര്‍ ഏതെങ്കിലും ഒരു മേഖലയില്‍ അസാമാന്യ പ്രതിഭകളായിരിക്കുമോ? നല്ലൊരു ഭാഗം പേര്‍ക്കും ഉള്ള സംശയങ്ങളാണ് ഇത്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം തേടുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.