പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.
ഓട്ടിസമുള്ള കുട്ടികള്‍ അസാമാന്യ പ്രതിഭകളാകുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഓട്ടിസമുള്ള എല്ലാ കുട്ടികള്‍ക്കും അസാമാന്യ കഴിവുകളുണ്ടാകുമോ? ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ എന്തു തരത്തിലുള്ള സഹായം ലഭിക്കും? ഓട്ടിസത്തെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളുമുള്‍പ്പെടുത്തി എസ് ബിഎസ് മലയാളം നടത്തിയ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗം കേള്‍ക്കാം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ള സംസാരിക്കുന്നു.
Share