വീട് വിറ്റതിൽ അഭിനന്ദനം അറിയിച്ച് കോമൺവെൽത്ത് ബാങ്കിന്റെ ചില ഉപഭോക്താക്കൾക്ക് തെറ്റായ സന്ദേശം ലഭിച്ചു. സാങ്കേതിക പിഴവ് മൂലമാണ് സംഭവമെന്ന് CBA വക്താവ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
LISTEN TO
'180 km വേഗത്തിൽ കാറ്റ്'; ടാസ്മേനിയയിലെ മഴക്കെടുതിയിൽ ദുരിതത്തിലായി മലയാളികളും