ആദിമവർഗ്ഗക്കാർക്ക് സർക്കാർ ഒട്ടേറെ സൗജന്യങ്ങൾ നൽകുന്നുണ്ടോ? നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Source: AAP
ഓസ്ട്രേലിയൻ ആദിമവർഗ്ഗ സംസ്കാരവും ജീവിതവും ആഘോഷിക്കുന്നതിനുള്ള നൈഡോക് (NAIDOC) വാരത്തിൽ, മലയാളികളുൾപ്പെടെയുള്ള കുടിയേറ്റവിഭാഗങ്ങൾക്ക് ആദിമവർഗ്ഗക്കാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജെറാൾഡ്റ്റണിൽ ചൈൽഡ് ആന്റ് കമ്മ്യൂണിറ്റി ഹെൽത്ത് റീജിയണൽ മേധാവിയും, 2014ലെ നൈഡോക് പുരസ്കാര ജേതാവുമായ ഡോ. ഹരികുമാർ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.
Share