ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നിങ്ങളെ എത്രത്തോളം പ്രതിനിധീകരിക്കുന്നുണ്ട്? കുടിയേറ്റ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഇവ...

Generic picture of House of Representatives for political representation

Political representation means elected officials act on behalf of all the groups of people in a democracy. Source: Getty / Tracey Nearmy

ലോകത്തിലെ ഏറ്റവും വലിയ ബഹുസ്വര സമൂഹങ്ങളിലൊന്നായ ഓസ്‌ട്രേലിയയുടെ പാര്‍ലമെന്റ് ഇവിടത്തെ ജനങ്ങളെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ടോ? കുടിയേറ്റ സമൂഹങ്ങള്‍ക്ക് പാര്‍ലമെന്റിലേക്ക് എത്താന്‍ എന്തുകൊണ്ട് കഴിയുന്നില്ല? കേള്‍ക്കാം...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം


Share

Recommended for you