ഫസ്റ്റ് ഹോം ബയേഴ്‌സ് ഗ്രാന്റ് ഇരട്ടിയാക്കി; 30,000 ഡോളര്‍ ഗ്രാന്റ് നല്‍കുമെന്ന് QLD സര്‍ക്കാര്‍

Queensland has doubled first home owners grant. Source: AAP / DARREN ENGLAND/AAPIMAGE
ആദ്യ വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന ഗ്രാന്റ് തുക 30,000 ഡോളറിലേക്ക് ഉയർത്തുന്നതായി ക്വീൻസ്ലാൻറ് സർക്കാർ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share