30 വർഷത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയിലെ ആയുർദൈർഘ്യം കുറഞ്ഞു; മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ സ്ഥാനമെന്ത്?

The Australian Institute of Health and Wellness has released a report on Australian health Credit: SBS, Getty
കൊവിഡ് മഹാമാരി ആഗോളതലത്തിൽ ആയുർദൈർഘ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിലെ ആയുർദൈർഘ്യത്തെ മഹാമാരി നേരിയ രീതിയിൽ മാത്രമാണ് ബാധിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ സ്ഥാനമെന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share