കങ്കാരുനാട്ടിലെ കേരളത്തനിമകള്‍: കേരളനടനം പഠിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ ഒരു നൃത്തവിദ്യാലയം

Kerala Natanam.00_30_39_29.Still001.png

കേരളീയ കലകൾ ആസ്വദിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും നമ്മൾ നമുക്കെല്ലാം ഇഷ്ടമാണ്. കേരളത്തിന്റെ തനത് കലകളിൽ ഒന്നായ കേരള നടനത്തിന് വേണ്ടി ഓസ്‌ട്രേലിയയിൽ ഒരു നൃത്ത വിദ്യാലയമുണ്ട്. സിഡ്‌നിയിലെ ലക്ഷ്മി സരസ്വതി സ്കൂൾ ഓഫ് ഡാൻസിനെ കുറിച് ലക്ഷ്മി സുജിത് സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...



Share

Recommended for you