വിദേശ ഡോക്ടർമാരെ ആകർഷിക്കാൻ ഓസ്ട്രേലിയ: എന്നാൽ രജിസ്ട്രേഷൻ കിട്ടാൻ എളുപ്പമാണോ?…...

ഓസ്ട്രേലിയയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമമുള്ളതിനാല്‍ വിദേശത്തു നിന്നുള്ള മെഡിക്കല്‍ ബിരുദധാരികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ക്ക് ഓസ്ട്രേലിയയില്‍ അംഗീകാരം നേടുന്നത് ഇപ്പോഴും എളുപ്പമല്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ രണ്ടു മലയാളി ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം..
Share