വീട് വാങ്ങുന്നവർക്ക് വിപണി അനുകൂലമാകുന്നോ? ഓസ്‌ട്രേലിയയിലെ ട്രെൻഡ് ഇങ്ങനെ

AUSTRALIA-ECONOMY-RATES

People walk past a real estate agent's window in Melbourne. (Photo by William WEST / AFP) (Photo by WILLIAM WEST/AFP via Getty Images) Source: AFP / WILLIAM WEST/AFP via Getty Images

പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഭാവനവിപണിയിലെ പ്രവണതകളെ ബാധിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. വിവിധ നഗരങ്ങളിൽ വിപണി വീട് വാങ്ങുന്നവർക്ക് അനുകൂലമാകുന്നുണ്ടോ എന്ന് പരിധോധിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.


LISTEN TO
malayalam_972024_economyslowdown.mp3 image

ഓസ്‌ട്രേലിയക്കാരുടെ സമ്പാദ്യം 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിസന്ധി നേരിടുന്നത് ഹോം ലോണുള്ളവർ

SBS Malayalam

09/09/202405:48

Share