ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍

M V Govindan

Credit: Photo: Rinto Antony (SBS Malayalam)

ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കുടിയേറുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു. ആ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...




MV ഗോവിന്ദന്‍ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.

Share

Recommended for you