അന്‍വര്‍ തൊടുത്ത അമ്പ് കൊള്ളുന്നത് പിണറായിക്ക് തന്നെ; പിണറായിക്ക് പകരംവയ്ക്കാന്‍ കേരളത്തില്‍ ആരുമില്ല: MV ഗോവിന്ദന്‍

M V Govindan

Credit: Photo: Rinto Antony (SBS Malayalam)

ഇടത് സ്വതന്ത്ര എം എല്‍ എ PV അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നയം മാറ്റേണ്ട ആവശ്യമില്ലെന്നും, ഇതുപോലെ മുന്നോട്ടുപോയാല്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ ഗോവിന്ദന്‍ മാസ്റ്റര്‍ എസ് ബി എസ് മലയാളവുമായി രാഷ്ട്രീയവിഷയങ്ങള്‍ സംസാരിച്ചത് കേള്‍ക്കാം...



Share