citizenship test
ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ: ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളും പരിഗണിക്കണമെന്ന് ശുപാർശ
More than 200 consultation events were held for the review across Australia Credit: Getty / Getty Images
ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ ഇംഗ്ലീഷ് ഇതര ഭാഷകളിലും നടത്തണമെന്ന് ശുപാർശ. ബഹുസ്വര സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 29 പുതിയ നിർദ്ദേശങ്ങളാണ് മൾട്ടികൾച്ചറൽ ഫ്രെയിംവർക് റിവ്യൂയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share