ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലേക്ക് താമസം മാറാന്‍ പ്ലാനുണ്ടോ? കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്...

Aerial view over Dicky Beach Caloundra, Sunshine Coast, Australia

The Sunshine Coast recorded the highest net internal migration in Australia Credit: holgs/Getty Images

ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പലരും അതു വിട്ട് ഉള്‍നാടന്‍ മേഖലകളിലേക്ക് താമസം മാറുന്നത് പതിവുകാഴ്ചയാണ്. ഏതൊക്കെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് എന്നറിയാമോ? ആഭ്യന്തര കുടിയേറ്റത്തിലെ പുതിയ ട്രെന്റുകളും, അത്തരം കുടിയേറ്റത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേള്‍ക്കാം...



Share