പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ സാഹചര്യങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാവിനെയോ മോര്‍ട്ട്‌ഗേജ് ബ്രോക്കറെയോ നേരില്‍ കാണുക.
ഫിക്‌സഡ് നിരക്ക് കുറച്ച് ബാങ്കുകള്‍; RBA തീരുമാനം അടുത്തയാഴ്ച: നിങ്ങളുടെ ലോണ്‍ ഇപ്പോള്‍ മാറ്റുന്നത് നല്ലതോ?

Credit: AAPIMAGE Joel Carrett
റിസർവ്വ് ബാങ്ക് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ പല ബാങ്കുകളും ഫിക്സിഡ് നിരക്കിൽ മാറ്റം വരുത്തിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോൺ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നതാണോ, RBA പലിശ കുറയ്ക്കുന്നതിനായി കാത്തിരിക്കുന്നതാണോ നല്ലത്? ലോൺ വിപണിയിലെ ഇതുവരെയുള്ള ട്രെൻഡുകൾ വിലയിരുത്തുകയാണ് ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ സീനിയർ മോർട്ട്ഗേജ് ബ്രോക്കറായ ബിജോയ് ഫിലിപ്പ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
Share