ഇസ്രായേല്‍ വംശജരായ രോഗികളെ കൊല്ലുമെന്ന് വീഡിയോ: സിഡ്‌നിയിലെ രണ്ട് നഴ്‌സുമാരെ പുറത്താക്കി

The man and woman who appear to feature in the video were stood down from their roles at Sydney's Bankstown Hospital pending a full investigation. Credit: Supplied / Chatruletka
ആശുപത്രിയിലെത്തുന്ന ഇസ്രായേലി വംശജരായ രോഗികളെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അവകാശപ്പെട്ട രണ്ട് നഴ്‌സുമാരെ പുറത്താക്കി. സിഡ്‌നിയിലെ രണ്ട് നഴ്‌സുമാരെയാണ് അന്വേഷണവിധേയമായി പുറത്താക്കിയത്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share