'പാടം പൂത്ത കാല'ത്തിലെ ക്യാമറാ ക്ലിക്കിനു പിന്നില്‍: സിനിമയിലെ രംഗത്തിനൊപ്പിച്ച്‌ വരികളെഴുതുന്ന പാട്ടെഴുത്ത് കല

Shibu Chakravarthy (1).png

കവിതയും സിനിമാഗാനവും തമ്മില്‍ എന്താണ് വ്യത്യാസം? സിനിമയിലെ രംഗത്തിനും, ട്യൂണിനുമെല്ലാം ഒപ്പിച്ച് പാട്ടെഴുതുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഷിബു ചക്രവര്‍ത്തിയുമായി എസ് ബി എസ് മലയാളം നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഈ അഭിമുഖത്തിന്റെ ആദ്യഭാഗം ഇവിടെ കേള്‍ക്കാം:
LISTEN TO
Shibu Chakravarthy Part 1 image

‘പ്രണയിക്കാന്‍ ഇന്ന് പാട്ടുവേണ്ട’: പുതിയ മലയാള സിനിമാ ഗാനങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു?

SBS Malayalam

18/10/202419:10
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍:

Share