ഓസ്‌ട്രേലിയയിൽ ഹ്രസ്വചിത്ര രംഗത്ത് കൂടുതൽ പേർ സജീവമാകുന്നതിന് പ്രചോദനമെന്തായിരിക്കും? അടുത്തിടെ ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കിയ ചില മലയാളികളും ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചവരും, രംഗം കൂടുതൽ സജീവമാകുന്നതിന്റെ കാരണങ്ങൾ പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
LISTEN TO
ഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാളചിത്രം; വേള്‍ഡ് പ്രീമിയര്‍ മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍