ഓസ്ട്രേലിയൻ മലയാളിക്ക് ഡാൻസും പാട്ടും മാത്രമാണോ സ്റ്റേജ് ഷോകൾ? സജീവമാകുന്ന സ്റ്റേജ് ഷോകളുടെ സാമൂഹ്യ, സാമ്പത്തിക പ്രാധാന്യങ്ങളറിയാം
Photo: Supplied
കൊവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share