കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് മോശമാണോ?; ഭക്ഷണരീതികൾ പ്രമേയമാക്കിയുള്ള മലയാളിയുടെ പുസ്തകത്തിന് NSW സർക്കാർ പുരസ്‌കാരം

WhatsApp Image 2024-05-28 at 10.48.46 AM.jpeg

Credit: Supplied

കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെക്കുറിച്ച് മലയാളി കുടുംബങ്ങളിലെ കുട്ടികൾ എന്ത് ചിന്തിക്കുന്നു എന്ന പ്രമേയം ആസ്പദമാക്കിയുള്ള കുട്ടികളുടെ പുസ്തകം NSW സർക്കാറിന്റെ മൾട്ടികൾച്ചറൽ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. 'Stay for Dinner' എന്ന കുട്ടികളുടെ പുസ്തകമാണ് NSW സർക്കാറിന്റെ $30,000 ന്റെ പുരസ്‌കാരത്തിന് അർഹമായത്. പുസ്തകത്തിന്റെ പ്രമേയത്തെക്കുറിച്ച് പുസ്തകം എഴുതിയ ബ്രിസ്‌ബൈനിലുള്ള സന്ധ്യ പറപ്പൂക്കാരൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


stay for dinner

Share