ഉറക്കമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി: ഇന്ത്യന്‍ വംശജന് 40 വര്‍ഷം തടവ് - വിധിയുടെ വിശദാംശങ്ങള്‍

Balesh Dhankhar jailed for 40 years

Credit: Facebook/Balesh Dhankhar

കൊറിയന്‍ വംശജരായ പെണ്‍കുട്ടികളെ ഉറക്കമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചതിനും, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിനും ഇന്ത്യന്‍ വംശജനെ കൊടതി 40 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി എന്ന സംഘടനയുടെ ഓസ്‌ട്രേലിയയിലെ സ്ഥാപകനും, ഇന്ത്യന്‍ സമൂഹത്തിലെ നിരവധി സംഘടനകളുടെ നേതാവുമായിരുന്ന ബാലേഷ് ധന്‍കറിനെയാണ് കോടതി ശിക്ഷിച്ചത്. വിധിപ്പകര്‍പ്പിലെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്കോ, നിങ്ങള്‍ക്ക് പരിചയമുള്ള ആര്‌ക്കെങ്കിലുമോ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടണമെന്നുണ്ടെങ്കില്‍ 1800 RESPECTല്‍ വിളഇക്കുക. അഥവാ 1800 737 732. അല്ലെങ്കില് 1800 respect.org.au എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്ക്‌

എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്


Share

Recommended for you