3G ഇനിയില്ല; ഓസ്‌ട്രേലിയയിലെ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് മൊബൈല്‍ ഫോണ്‍ മാറ്റേണ്ടിവരും

TELSTRA MOBILE STOCK

Telstra signage at a work site in Sydney Source: AAP / JOEL CARRETT/AAPIMAGE

ഓസ്‌ട്രേലിയയിലെ അഞ്ചേകാല്‍ ലക്ഷത്തോളം പേര്‍ക്ക് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ മാറ്റേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ത്രി ജീ, അഥവാ മൂന്നാം തലമുറ ടെലികോം സാങ്കേതിക വിദ്യ നിര്‍ത്തലാക്കുന്നതോടെയാണ് ഇത്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...



Share