ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുന്നു; ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ആശങ്കപ്പെടുത്തുന്ന ശൈത്യകാലം

A person getting the flu vaccine.

A person getting the flu vaccine. Source: AAP

യൂറോപ്യൻ രാജ്യങ്ങളിൽ കൂടി വരുന്ന ഫ്ലൂ ബാധിതരുടെ എണ്ണം ഓസ്ട്രേലിയയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വരാൻ പോകുന്ന ശൈത്യകാലത്ത് പകർച്ചപ്പനിയുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളേയും, സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെയും പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...



Share

Recommended for you