ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ...

Close-up Of A Person's Hand Stamping With Approved Stamp On Document At Desk

Who can certify documents in Australia Source: Moment RF / seksan Mongkhonkhamsao/Getty Images

ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്‌ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.


LISTEN TO
malayalam_942024_cbaproperty.mp3 image

'നിങ്ങളുടെ വീട് വിറ്റതിന് അഭിനന്ദനം': ബാങ്കില്‍ നിന്നുള്ള സന്ദേശത്തില്‍ ഞെട്ടി നിരവധിപ്പേര്‍; സാങ്കേതികപ്പിഴവെന്ന് CBA

SBS Malayalam

04/09/202405:39

Share

Recommended for you