നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണോ? അല്‍പം കാത്തിരിക്കാന്‍ ATO: കാരണം അറിയാം...

Source: Moment RF / Nora Carol Photography/Getty Images
ജൂലൈ ഒന്ന് മുതൽ 2023-24 സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയുമെങ്കിലും, ജൂലൈ അവസാനം വരെ കാത്തിരിക്കാനാണ് നികുതി വകുപ്പിന്റെ നിർദ്ദേശം. ഇതിന്റെ കാരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share