ലോകത്ത് ഏറ്റവും ശുദ്ധവായുവുള്ള മൂന്ന് നഗരങ്ങള്‍ ഓസ്‌ട്രേലിയയില്‍; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും

Smoke haze drifts over the CBD in Sydney

Source: AAP

ലോകത്ത് ഏറ്റവും ശുദ്ധവായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം.



Share

Recommended for you