വള്ളംകളി മത്സരത്തിനൊരുങ്ങി സിഡ്‌നി; മത്സരിക്കാന്‍ ഒമ്പത് ടീമുകള്‍
സിഡ്‌നിയില്‍ ആദ്യമായി വള്ളംകളി മത്സരം സംഘടിപ്പിക്കുകയാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സിഡ്‌നി ഘടകം. ഒക്ടോബര്‍ 14 ശനിയാഴ്ച കിസ്സിംഗ് പോയിന്റ് വാര്‍ഫില്‍ നടക്കുന്ന മത്സരത്തെക്കുറിച്ച്, വേള്‍ഡ് മലയാളി കൗണ്‍സിലിലെ ഡോ. അംബരീഷ് മോഹന്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.
Share