ഏജ്ഡ് കെയറില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വിസക്കാര്‍ക്ക് PR എളുപ്പമാകും; ഇംഗ്ലീഷ് പ്രാവീണ്യത്തിലും ഇളവ്
Age care service Source: Getty
തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ഏജ്ഡ് കെയര്‍ ലേബര്‍ കരാര്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏജ്ഡ് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വിസക്കാര്‍ക്ക് PR സ്‌പോണ്‍സര്‍ഷിപ്പ് എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെൽബണിലെ യെസ്റ്റേ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി വിശദാംശങ്ങൾ പങ്കു വെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share