നഴ്‌സുമാര്‍ക്ക് ഏജ്ഡ് കെയററായി ഓസ്‌ട്രേലിയയിലെത്താന്‍ കഴിയുമോ? പുതിയ ഏജ്ഡ് കെയര്‍ പദ്ധതിയുടെ മാനദണ്ഡങ്ങളറിയാം

Happy caretaker communicating to senior man in nursing home

Happy caretaker communicating to senior man in nursing home Credit: Maskot/Getty Images

ഓസ്ട്രേലിയൻ ഫെഡറൽ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഏജഡ് കെയർ ലേബർ എഗ്രിമെൻറിൻറുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിൻറെ രണ്ടാം ഭാഗത്തിൽ ആർക്കൊക്കെ ഈ പദ്ധതി വഴി ഓസ്ട്രേലിയയിലെത്താമെന്ന് വിശദീകരിക്കുകയാണ് മെൽബണിലെ യെസ്റ്റെ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


ഏജഡ് കെയർ ലേബർ എഗ്രിമെൻറിൻറ വിശദാംശങ്ങൾ എന്തൊക്കെയാണെന്നും, താല്‍ക്കാലിക വിസയിലുള്ളവരെ പദ്ധതി എങ്ങനെ സഹായിക്കുമെന്നും അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Share