ഓസ്ട്രേലിയയിൽ വാഴപ്പഴത്തിൻറെ ലഭ്യത കുറയും, വില കൂടും: വില്ലൻ മഴയെന്ന് കൃഷിക്കാർ

നോർത്തേൺ ക്വീൻസ്ലാൻറിലുണ്ടായ വെള്ളപ്പൊക്കവും കനത്തമഴയും മൂലം വരും മാസങ്ങളിൽ ഓസ്ട്രേലിയയിൽ വാഴപ്പഴത്തിൻറെ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വാഴപ്പഴത്തിൻറെ വിതരണത്തിനും, കൃഷിക്കുമുണ്ടായിരിക്കുന്ന പ്രതിസന്ധികളെ പറ്റി കെയ്ൻസിന് സമീപത്ത് വാഴകൃഷി ചെയ്യുന്ന ബിനു വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share