ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വാര്‍ത്തകളും അഭിമുഖങ്ങളും വിശദാംശങ്ങളുമെല്ലാം എസ് ബി എസ് മലയാളം പതിവായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാട്‌സാപ്പിലൂടെ ലഭിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.
Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

പിന്നെ, ഏത് വിഭാഗത്തിലൂള്ള റിപ്പോര്‍ട്ടുകളാണ് നിങ്ങല്‍ക്ക് ലഭിക്കേണ്ടത് എന്ന കാര്യം വാട്‌സാപ്പ് മെസേജായി ഞങ്ങളെ അറിയിക്കുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം ലഭിക്കണമെങ്കില്‍ VISA എന്നാണ് മെസേജ് ചെയ്യേണ്ടത്.
