പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ഓട്ടിസം വരുമോ? ഓട്ടിസത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍...

Autism

Source: SBS

ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് മലയാളി സമൂഹത്തിനിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. എന്തൊക്കെയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങളെന്നും, എപ്പോഴാണ് ഇത് പരിശോധിക്കേണ്ടതെന്നുമെല്ലാം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.

ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം എസ് ബി എസ് മലയാളം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതു കേള്‍ക്കാനായി എസ് ബി എസ് ഫേസ്ബുക്ക് പേജ് പിന്തുടരുകയോ, എസ് ബി എസ് ഓഡിയോ ആപ്പ് ഉപയോഗിക്കുകയോ ചെയ്യുക.


Share