പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.
ഓട്ടിസം സ്ഥിരീകരിക്കുന്നവർക്ക് ഓസ്ട്രേലിയയിൽ എന്തൊക്കെ സഹായങ്ങൾ ലഭിക്കും? വിശദമായി അറിയാം...

A mobile APP is being developed to detect autism in children as early as 12 months old. Source: AAP
എന്താണ് ഓട്ടിസമെന്നും, അത് എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മുൻ എപ്പിസോഡുകളിൽ നമ്മള്‍ പരിശോധിച്ചിരുന്നു. ഒരു കുട്ടിക്കോ, അല്ലെങ്കിൽ മുതിര്‍ന്നവർക്കോ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ ഏതെല്ലാം തരത്തിലുള്ള സഹായങ്ങളും, തെറാപ്പികളുമാണ് ലഭ്യമാകുന്നത് എന്നറിയാമോ? അക്കാര്യം കൂടി ഈ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുകയാണ്. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.
Share