വിദേശലൈസന്‍സ് ഉപയോഗിക്കാവുന്നത് 6 മാസം മാത്രം: താല്‍ക്കാലിക വിസക്കാര്‍ക്ക് പുതിയ ഡ്രൈവിംഗ് നിയന്ത്രണങ്ങളുമായി NSW

Hands male driving in his car. Source: Moment RF / Patcharanan Worrapatchareeroj/Getty Images
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും മറ്റ് താല്‍ക്കാലിക വിസക്കാരുടെയും ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന് NSW സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. 2023 ജൂലൈ ഒന്നിനു ശേഷം സംസ്ഥാനത്തേക്കെത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം എന്നാണ് പുതിയ വ്യവസ്ഥ. അതേക്കുറിച്ച് കേൾക്കാം...
Share