ഇന്ത്യയ്ക്ക് ആദരം, ഓസ്‌ട്രേലിയയില്‍ നിന്ന്: 13 നൃത്തരൂപങ്ങളിലൂടെ 'വന്ദേമാതര'ത്തിന് ദൃശ്യാവിഷ്‌കാരം

Vande Mataram

ഓസ്‌ട്രേലിയ ഡേയും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമാണ് ജനുവരി 26. ജന്മനാടിന് ആദരവുമായി, സിഡ്‌നിയിലെ 50ലേറെ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി. 13 ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി S S സ്റ്റുഡിയോ പുറത്തിറക്കിയ ഈ വീഡിയോയെക്കുറിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിഷ മന്നത്തും, സാജന്‍ രാജും വിശദീകരിക്കുന്നത് കേള്‍ക്കാം...


സ്റ്റെപ്‌സ് ഓഫ് യൂണിറ്റി എന്ന പേരിലുള്ള വീഡിയോ ഇവിടെ കാണാം:

Share

Recommended for you