മക്കളെ പബ്ലിക് സ്‌കൂളിലയയ്ക്കണോ അതോ പ്രൈവറ്റില്‍ വേണോ?; ഓസ്‌ട്രേലിയയിലെ വ്യത്യസ്ത സ്‌കൂള്‍ സംവിധാനങ്ങൾ അറിയാം

Female primary school students wearing blue gingham dresses with boys in background Credit: JohnnyGreig/Getty Images
ഓസ്ട്രേലിയയിലെത്തുന്ന മാതാപിതാക്കൾക്കളിൽ പലർക്കും കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കണോ അതോ സ്വകാര്യ സ്കൂളുകളിൽ ചേർക്കണോ എന്നതിൽ സംശയമുണ്ടാകാറുണ്ട്. ഓസ്ട്രേലിയയിലെ വിവിധ സ്കൂൾ മേഖലകളെ പറ്റി കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
Share