തെരഞ്ഞെടുപ്പിൽ ചർച്ചയായി 'വെൽക്കം ടു കൺട്രി': വിവാവദങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാം...

Untitled design (3).png

The federal government spent almost half a million dollars on Welcomes to Country across two years according to an FOI released earlier this year. Credit: Supplied/AAP Photos

ആദിമവർഗ വെൽക്കം ടു കൺട്രി ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് ഡോളർ ലേബർ സർക്കാർ ചെലവഴിച്ചു എന്ന ലിബറൽ ആരോപണം വിവാദമായിരിക്കുകയാണ്. ഈ ചടങ്ങ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് വിഷയമാകുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you