വെല്‍ക്കം ടു കണ്‍ട്രിയും, അക്‌നോളഡ്ജ്‌മെന്‌റ് ഓഫ് കണ്‍ട്രിയും: ഈ ആദിമവര്‍ഗ്ഗ ചടങ്ങുകളുടെ വ്യത്യാസമറിയാമോ?

Welcome to Country performed before Super Netball, Melbourne 2022 Source: AAP / AAP Image/James Ross
ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം പരിപാടികളുടെയും തുടക്കത്തില്‍ ഇപ്പോള്‍ വെല്‍ക്കം ടു കണ്‍ട്രി ചടങ്ങോ, അക്‌നോളഡ്ജ്‌മെന്‌റ് ഓഫ് കണ്‍ട്രിയോ പതിവാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങളെന്നും, ഈ ചടങ്ങുകളുടെ പ്രാധാന്യമെന്തെന്നും പരിശോധിക്കുകയാണ് ഈ നൈഡോക് വാരത്തില്‍ എസ് ബി എസ് മലയാളം.
Share