12 മീറ്റര്‍ ഉയരത്തില്‍ തിരമാല; പ്രവചനങ്ങള്‍ക്ക് വഴങ്ങാതെ ആല്‍ഫ്രഡ്: ആശങ്കയില്‍ മലയാളി സമൂഹവും

People looking at a meteorology map.

Tropical Cyclone Alfred is now set to hit the coast on Saturday morning, according to the latest BoM projections. Source: AAP / Lukas Coch

മുമ്പ് പ്രവചിച്ചതിനെക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്‌ബെന്‍ തീരത്തേക്ക് അടുക്കുന്നത് എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. പല ഭാഗത്തും 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളും തുടങ്ങിയിട്ടുണ്ട്. ബ്രിസ്‌ബൈനിലും, സമീപത്തെ ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ് എന്നിവിടങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ആശങ്കകളെയും, മുന്‍കരുതലുകളെയും കുറിച്ച് ഇവിടത്തെ കൂട്ടായ്മകളുടെ പ്രതിനിധികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.



Share

Recommended for you