കുടിയേറ്റവും സര്‍ക്കാര്‍ ജോലികളും വെട്ടിക്കുറയ്ക്കും: തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമായി പ്രതിപക്ഷത്തിന്റെ ബജറ്റ് മറുപടി

Peter Dutton standing in the House of Representatives

Opposition Leader Peter Dutton has laid out his vision for Australia. Source: AAP / Mick Tsikas

ലിബറല്‍ സഖ്യം അധികാരത്തിലെത്തിയാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള PR വിസകള്‍ വെട്ടിക്കുറയ്ക്കുമെന്നും, ഊര്‍ജ്ജബില്ല് കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റന്‍ മറുപടി ബജറ്റ് അവതരിപ്പിച്ചു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം


Share

Recommended for you