കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? മാതാപിതാക്കള്‍ക്ക് എന്തു ചെയ്യാം എന്നറിയാം...

Vaping Image (1).jfif

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്ക പല മാതാപിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജീവിത സാഹചര്യങ്ങളില്‍ ഇതെങ്ങനെ തിരിച്ചറിയാമെന്നും, എന്തു സഹായം തേടാമെന്നുമുള്ളത് പലര്‍ക്കും വ്യക്തമായി അറിയില്ല. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് NSW ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വിറ്റ്‌ലൈന്‍ കൗണ്‍സിലറായ മനീഷ് കുര്യാക്കോസ്.


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ കാര്യങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ട് സഹായം തേടേണ്ടതാണ്.

Share

Recommended for you